---
title: "വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; 1 മരണം"
english_title: "Lorries collide and accident on Vadakara National Highway; 1 death"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/159677/Lorries collide and accident on Vadakara National Highway; 1 death"
published_at: "2023-11-05T13:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65474685cd4f5_IMG-20231105-WA0005.jpg"
keywords: []
---

# വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; 1 മരണം

> **Lead Summary:** വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; 1 മരണം

## Article Content

വടകര ദേശീയ പാതയില്‍ ലോറികള്‍ കൂട്ടിയിടിച്ച്‌ അപകടം ; 1 മരണം

കോഴിക്കോട്‌ വടകര ദേശീയ പാതയില്‍ വാഹനാപകടം. ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.

2 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ തമിഴ്‌നാട് സേലം സ്വദേശി രാജു ആണ് മരിച്ചത്. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വാഹനഗതാഗതം തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/159677/Lorries collide and accident on Vadakara National Highway; 1 death)